Kód: 50182759
ഒരാന്തരിക ലോകത്തെ കൊണ്ടുനടക്കാനുള്ള കരുത്ത് ഈ സമാഹാരത്തിലെ മിക്ക കവിതകളിലും കാണുന്നുണ്ട്. കയറാനും ഇറങ്ങാനും പല വഴികളുള്ളതാണ് കവിതയുടെ ജാതകം. ഒരു പെരുന്തുറവി നമുക്കിടയിലുണ്ടെന്ന് ബിജു ജോസഫ് തന്നെ തിരിച്ചറിയുന്നുമുണ്ട്. ഉത്തമ ഗീതത്ത ... celý popis
Malajámština
Nákupem získáte 34 bodů
Anotace knihy
ഒരാന്തരിക ലോകത്തെ കൊണ്ടുനടക്കാനുള്ള കരുത്ത് ഈ സമാഹാരത്തിലെ മിക്ക
കവിതകളിലും കാണുന്നുണ്ട്. കയറാനും ഇറങ്ങാനും പല വഴികളുള്ളതാണ് കവിതയുടെ ജാതകം. ഒരു പെരുന്തുറവി നമുക്കിടയിലുണ്ടെന്ന് ബിജു ജോസഫ് തന്നെ തിരിച്ചറിയുന്നുമുണ്ട്.
ഉത്തമ ഗീതത്തിലെടുക്കാതെ പോയ വരികളെ അന്വേഷിക്കലാണ് കവികർമ്മം. ആ ദൗത്യം ബിജുവിന്റെ കവിതകളിലുണ്ട്. എഴുത്ത് ഒരു ജൈവരൂപമാണ്. നിരന്തരം നവീകരിക്കാനുള്ള തിടുക്കമാണ് അതിന്റെ കാതൽ.
ഈ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ
ആ തിടുക്കം ഞാൻ തിരിച്ചറിയുന്നു.
അവതാരിക: മാധവൻ പുറച്ചേരി
Parametry knihy
Zařazení knihy Knihy v němčině Sozialwissenschaften, Recht, Wirtschaft Soziologie Methoden der empirischen und qualitativen Sozialforschung
337 Kč
MalajámštinaOsobní odběr Praha, Brno a 46611 dalších
Copyright ©2008-26 nejlevnejsi-knihy.cz Všechna práva vyhrazenaSoukromíCookies
Vrácení do měsíce
571 999 099 (8-15.30h)Nákupní košík ( prázdný )