Kód: 50182804
മലയാളികളുടെ മാതൃദേശമെന്നു വിശേഷിപ്പിക്കാവുന്ന ആദിമലനാടെന്ന ഒരു ഭൂപടത്തെക്കുറിച്ചുളള കാഴ്ചപ്പാടും അന്വേഷണവുമാണ് ഈ കൃതി.കേരളത്തിന്റെ അംഗീകൃതചരിത്രത്തിൽ നിന്നുമടർന്നു നിൽക്കുന്ന മലനാടിന്റെ പൗരാണികതയും ആദികാലം തൊട്ടേയുള്ള സാംസ്കാരികവു ... celý popis
Malajámština
Nákupem získáte 64 bodů
Anotace knihy
മലയാളികളുടെ മാതൃദേശമെന്നു വിശേഷിപ്പിക്കാവുന്ന ആദിമലനാടെന്ന ഒരു ഭൂപടത്തെക്കുറിച്ചുളള കാഴ്ചപ്പാടും അന്വേഷണവുമാണ് ഈ കൃതി.
കേരളത്തിന്റെ അംഗീകൃതചരിത്രത്തിൽ നിന്നുമടർന്നു നിൽക്കുന്ന മലനാടിന്റെ പൗരാണികതയും ആദികാലം തൊട്ടേയുള്ള സാംസ്കാരികവും വാണിജ്യപരവുമായ വിശ്വബന്ധവും നൂറ്റാണ്ടുകളിലൂടെ രൂപാന്തരപ്പെട്ട സാമ്പത്തിക-സാമൂഹിക ഘടനകളുടെ സവിശേഷതകളും അവയുടെ സമഗ്രവസ്തുതയിൽ അന്വേഷിച്ചുറപ്പിക്കാനുള്ള പഠനപദ്ധതി.
ശ്രീകണ്ഠപുരം ആസ്ഥാനമായുള്ള മലനാടിന്റെ സ്വന്തമായ മേൽവിലാസം കണ്ടെത്തുന്ന ചരിത്രപര്യവേഷണം
Parametry knihy
Zařazení knihy Knihy v němčině Geisteswissenschaften, Kunst, Musik Geschichte
642 Kč
Malajámština
Osobní odběr Praha, Brno a 46026 dalších
Copyright ©2008-26 nejlevnejsi-knihy.cz Všechna práva vyhrazenaSoukromíCookies
Vrácení do měsíce
571 999 099 (8-15.30h)Nákupní košík ( prázdný )