Kód: 52743522
ഓർമ്മമരത്തണലിൽ by ദീപ്തി ഷജിൽ ISBN: 9788197334276 വഴിയൊട്ടു പിരിയുമ്പൊഴും ഇഴചിന്തിയിട്ടില്ലാത്തൊരു കാണാനൂലുപറ്റി നാമിടയ്‌ക്കെങ്കിലും തിരികെ നടക്കാറുണ്ട്. അവിടെ ഓർമ്മയെന്ന കൂടൊരുക്കി ഒരുകാലം ഇപ്പൊഴും കാത്തിരിപ്പുണ്ടത്രെ. മുഴുവനറ്റു ... celý popis
Malajámština
Nákupem získáte 34 bodů
Anotace knihy
ഓർമ്മമരത്തണലിൽ by ദീപ്തി ഷജിൽ ISBN: 9788197334276 വഴിയൊട്ടു പിരിയുമ്പൊഴും ഇഴചിന്തിയിട്ടില്ലാത്തൊരു കാണാനൂലുപറ്റി നാമിടയ്‌ക്കെങ്കിലും തിരികെ നടക്കാറുണ്ട്. അവിടെ ഓർമ്മയെന്ന കൂടൊരുക്കി ഒരുകാലം ഇപ്പൊഴും കാത്തിരിപ്പുണ്ടത്രെ. മുഴുവനറ്റുപോംവിധം തായ്‌വേരിളകിയിട്ടില്ലാത്ത ആ മണ്ണുറപ്പിലൂടെ ഇനിയുമൊന്ന് നടക്കണം, തുടങ്ങിയതവിടെ നിന്നാണ്. ''''പലതായി പല കാലമേറിയോരാ- ഓർമ്മകളാണേ നുറുങ്ങോളമുണ്ടേ പറയാതിരിക്കാൻ തോന്നുന്നുമില്ല മാഞ്ഞും മറഞ്ഞും പോകുന്നുമില്ല.''''
Parametry knihy
341 Kč
MalajámštinaOsobní odběr Praha, Brno a 46611 dalších
Copyright ©2008-26 nejlevnejsi-knihy.cz Všechna práva vyhrazenaSoukromíCookies
Vrácení do měsíce
571 999 099 (8-15.30h)Nákupní košík ( prázdný )
Nacházíte se: