Akasampole / Nejlevnější knihy
Akasampole

Kód: 52743532

Akasampole

Autor Sabeekha Faisal

സബീഖ ഫൈസൽ ആകാശം പോലെ ഹൃദയത്തില്‍ സൂക്ഷിക്കണം എന്ന് തോന്നുന്ന വാക്കുകളെയെല്ലാം വരികളാക്കി കുറുക്കിയെടുത്ത് ഓര്‍മ്മകളിലേക്ക് കവിതയാക്കി അടക്കി പെറുക്കി വെയ്ക്കുന്ന കാവ്യസമാഹാരം. ഒരോര്‍മ്മയില്‍ നിന്ന് മറ്റൊരോര്‍മ്മയിലേക്ക് മഴയായി പെയ ... celý popis

337


Skladem u dodavatele
Odesíláme za 14-21 dnů
Přidat mezi přání

Mohlo by se vám také líbit

Dárkový poukaz: Radost zaručena

Objednat dárkový poukazVíce informací

Více informací o knize Akasampole

Nákupem získáte 34 bodů

Anotace knihy

സബീഖ ഫൈസൽ ആകാശം പോലെ ഹൃദയത്തില്‍ സൂക്ഷിക്കണം എന്ന് തോന്നുന്ന വാക്കുകളെയെല്ലാം വരികളാക്കി കുറുക്കിയെടുത്ത് ഓര്‍മ്മകളിലേക്ക് കവിതയാക്കി അടക്കി പെറുക്കി വെയ്ക്കുന്ന കാവ്യസമാഹാരം. ഒരോര്‍മ്മയില്‍ നിന്ന് മറ്റൊരോര്‍മ്മയിലേക്ക് മഴയായി പെയ്യുന്ന കവിതകള്‍. അവയില്‍ ജീവിതം നോവില്‍ കുളിര്‍ത്ത് നനയുമ്പോള്‍, സ്നേഹമെന്ന വിത്തുകള്‍ മുളയ്ക്കും. അതങ്ങനെ വളര്‍ന്ന് പൂക്കളായും കായ്കളായും ജീവിതത്തിലുടനീളം നമ്മെ സ്പര്‍ശിച്ചു നില്‍ക്കുന്ന ആനന്ദം. കാറ്റുകളെ അയച്ച്, മേഘത്തെ ഇളക്കിവിട്ട്, ആകാശത്തില്‍ അവയെ പരത്തി പലകഷണങ്ങളാക്കി... ഉദ്ദേശിച്ചിടത്ത് മഴയെ വര്‍ഷിപ്പിച്ച് നല്‍കുന്നവന് മുന്‍പില്‍ നന്ദിയര്‍പ്പിക്കുന്ന വരികള്‍. എഴുത്തുകാരിയുടെ മേല്‍ മഴ വര്‍ഷിക്കുന്നതിന് മുന്‍പ് തീര്‍ച്ചയായും ആശയറ്റവള്‍ ആയിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന കവിതാസമാഹാരം

Parametry knihy

337



Osobní odběr Praha, Brno a 46757 dalších

Copyright ©2008-26 nejlevnejsi-knihy.cz Všechna práva vyhrazenaSoukromíCookies


Můj účet: Přihlásit se
Všechny knihy světa na jednom místě. Navíc za skvělé ceny.

Nákupní košík ( prázdný )

Vyzvednutí v Balikovně a PPL
boxech
zdarma nad 1 499 Kč.

Nacházíte se: